‘കോൺഗ്രസും ബിജെപിയും തമ്മിൽ അതിർ വരമ്പില്ലാത്ത കൂട്ടുകെട്ട്’; എം വി ഗോവിന്ദൻ

കോൺഗ്രസും ബിജെപിയും തമ്മിൽ ഇപ്പോൾ വലിയ അതിർ വരമ്പൊന്നുമില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ കോൺഗ്രസിന്‌ സൗകര്യമുണ്ട്‌. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല. അവർ തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, നയപരമായ കാരണം കൊണ്ട്‌ കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക്‌ വരുന്നത്‌ വിപ്ലവകരമായ തീരുമാനമാണ്‌. കോൺഗ്രസ്‌ വിട്ട മുൻ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരന്‌ കാഞ്ഞങ്ങാട്‌ നൽകിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് … Continue reading ‘കോൺഗ്രസും ബിജെപിയും തമ്മിൽ അതിർ വരമ്പില്ലാത്ത കൂട്ടുകെട്ട്’; എം വി ഗോവിന്ദൻ