നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ്; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ് എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ബിജെപി അനുഭാവിയും ചാനൽ ചർച്ചകളിലെ സംഘപരിവാർ അനുകൂല രാഷ്ട്രീയ നിരീക്ഷകനുമായ പി കെ ഡി നമ്പ്യാരുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ശശി തരൂർ എം പി പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. സംഘപരിവാർ അനുകൂല പുസ്തക പ്രസാദക സ്ഥാപനമായ ഇൻഡസ് സ്ക്രാൾസാണ് പരിപാടി സംഘടിപ്പിച്ചത്. യു ടൂ കാൻ ബി എ ബ്രാൻഡ് എന്ന … Continue reading നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ്; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ശശി തരൂർ