‘മോദിക്ക് അടിപതറുമോ?’; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും കർഷക പ്രക്ഷോഭം
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരവുമായി കർഷകർ. നവംബർ ഇരുപത്തിയാറിന് എല്ലാ രാജ്ഭവനിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശ വ്യാപക പ്രതിഷേധം. കേന്ദ്ര സർക്കാരിന്റേത് നാണം കേട്ട വാഗ്ദാന ലംഘനമാണെന്നും കർഷക സംഘടനകൾ. കേന്ദ്ര സർക്കാർ ഉറപ്പു നൽകിയ എട്ടോളം വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചിട്ടില്ല. വൈദ്യുത ഭേദഗതി ബിൽ കർഷകർക്ക് തിരിച്ചടിയാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിച്ചിട്ടില്ല. പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകർക്കുള്ള ധനസഹായവും … Continue reading ‘മോദിക്ക് അടിപതറുമോ?’; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും കർഷക പ്രക്ഷോഭം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed