മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ അനധികൃത നിയമനങ്ങളും പുറത്ത്
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയുടെ അനധികൃത നിയമനങ്ങൾ പുറത്ത്. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ നിയമന വിവരങ്ങളാണ് പുറത്ത് വന്നത്. ജെബി മേത്തർ ഡയറക്ടറായ ഈ ആശുപത്രിയിൽ 248 അനധികൃത നിയമനങ്ങൾ നടത്തിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. ആശുപത്രി ഭരണസമിതിയായ കൊച്ചിൻ കോ–ഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ സൊസൈറ്റിയുടെ 2020–21ലെ സഹകരണവകുപ്പ് ഓഡിറ്റിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. നിയമനത്തിലും കണക്ക് സൂക്ഷിക്കുന്നതിലും പാട്ടക്കരാർ വ്യവസ്ഥ പാലിക്കുന്നതിലും സൊസൈറ്റി തുടർച്ചയായി ഗുരുതരവീഴ്‌ച വരുത്തുന്നതിനാൽ പ്രത്യേക അന്വേഷണം വേണമെന്നും … Continue reading മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ അനധികൃത നിയമനങ്ങളും പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed