അധ്യക്ഷ സ്ഥാനം രാജിവെക്കാൻ തയ്യാറാണ്; രാഹുലിന് സുധാകരൻ്റെ കത്ത്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറാണെന്ന് കാണിച്ച് കെ സുധാകരൻ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തി. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റായി ഇരുന്നുകൊണ്ട് കെ സുധാകരൻ നടത്തുന്ന ആർഎസ്എസ് മൃദു സമീപനത്തിൽ മുന്നണിയിൽ പ്രതിഷേധം ശക്തമാണ്. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ … Continue reading അധ്യക്ഷ സ്ഥാനം രാജിവെക്കാൻ തയ്യാറാണ്; രാഹുലിന് സുധാകരൻ്റെ കത്ത്