‘കത്തുണ്ട് ജോലി വേണം’; യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത്
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത്. സർക്കാർ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ശുപാർശകൾ. അന്നത്തെ മന്ത്രിമാരും എംഎൽഎമാരും നൽകിയ കത്തുകളാണ് പുറത്തുവന്നത്. ഹൈക്കോടതികൾ ജില്ലാ കോടതികൾ മറ്റ് സബ്‌കോടതികളിലടക്കം ഗവൺമെന്റ് പ്ലീഡർമാർ അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കോൺഗ്രസ് നേതാക്കളുടെ കത്തുകളാണ് പുറത്തുവന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മന്ത്രിയായിരുന്ന എ പി അനിൽകുമാർ. കൊടികുന്നിൽ സുരേഷ്, കെപി ധനപാലൻ, പീതാമ്പര കുറുപ്പ്, പിടി തോമസ് … Continue reading ‘കത്തുണ്ട് ജോലി വേണം’; യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed