ആനാവൂർ നാരായണൻ വധം: ശിക്ഷിക്കപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
സിപിഎം നേതാവ് ആനാവൂർ നാരായണൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കെഎസ്ആർടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രലിലെ ഇൻസ്പെക്ടർ ആയ കെ.എൽ രാജേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോർപ്പറേഷൻ സിഎംഡി ബിജു പ്രഭാകർ ഐഎസിന്റേതാണ് നടപടി. സർക്കാർ ജീവനക്കാരൻ ആയിരിക്കെ ക്രിമിനൽ കേസിൽ പ്രതിയായി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തുകയും, കോർപ്പറേഷൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്ത പ്രവർത്തി ഗുരുതരമായ സ്വഭാവദൂഷ്യവും, ചട്ടലംഘനവും, … Continue reading ആനാവൂർ നാരായണൻ വധം: ശിക്ഷിക്കപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed