സുരേന്ദ്രന് തിരിച്ചടി; രാജ്ഭവൻ മാർച്ച് തടയാനാവില്ലെന്ന് ഹൈക്കോടതി
ഗവർണർക്കെതിരെ ഉന്നത വിദ്യഭ്യാസസമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന് തടസ്സമില്ലെന്ന് ഹൈക്കോടതി. മാർച്ചിനെതിരായി ഹർജി നൽകിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ കോടതി വിമർശിച്ചു. മാർച്ച് ഒഴിവാക്കാൻ തങ്ങൾക്ക് പറയാനാവില്ലെന്നും കോടതി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരേയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കുന്നു. സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അതുകൊണ്ട് മാർച്ച് തടയണമെന്നും സുരേന്ദ്രൻ വാദിച്ചു. എന്നാൽ രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതിന് തെളിവില്ലെന്ന് … Continue reading സുരേന്ദ്രന് തിരിച്ചടി; രാജ്ഭവൻ മാർച്ച് തടയാനാവില്ലെന്ന് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed