മുൻ കെപിസിസി വൈസ്പ്രസിഡന്റ് പാർട്ടി വിടുന്നു; സിപിഎമ്മിൽ ചേരും

മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു. വൈകാതെ സിപിഎമ്മിൽ ചേരും. 17 ന്‌  നടക്കുന്ന വാർത്താ സമ്മേളനത്തിൽ പാർട്ടിവിടാനുള്ള കൂടുതൽ കാരണങ്ങൾ വിശദീകരിക്കും. സിപിഎമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുന്നതിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വം വിശദീകരിക്കുമെന്നും സി കെ ശ്രീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾക്ക് പിന്നാലെയാണ് ശ്രീധരൻ പാർട്ടി വിടുന്നത്. “രാഷ്‌ട്രീയമാറ്റത്തിന്‌ കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്‌. … Continue reading മുൻ കെപിസിസി വൈസ്പ്രസിഡന്റ് പാർട്ടി വിടുന്നു; സിപിഎമ്മിൽ ചേരും