നാരായണൻ നായർ വധക്കേസ്; 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം
തിരുവനന്തപുരം : സിപിഎം നേതാവ് ആനാവൂർ നാരായണൻ നായർ വധകേസിൽ, ആർഎസ്എസുകാരായ 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്‌ജി കവിത ഗംഗാധരനാണ് ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് അത്യപൂർവമാണ്. കീഴാറൂർ സ്വദേശികളായ … Continue reading നാരായണൻ നായർ വധക്കേസ്; 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed