യുഡിഎഫിൽ സംഘർഷം; നഗരത്തിൽ വടിവാളുമായി ലീഗ് നേതാവിൻ്റെ വെല്ലുവിളി

മലപ്പുറത്ത് ലീഗും കോൺഗ്രസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കോട്ടക്കലിൽ വടിവാളുമായെത്തി ലീ​ഗ് നേതാവിൻ്റെ വെല്ലുവിളി. നടുറോഡിലാണ് ലീഗ് നേതാവ് വെല്ലുവിളി നടത്തിയത്. എടരിക്കോട് ചുടലപ്പാറയിലാണ് സംഭവം. എസ്‌ടിയു നേതാവ് മൊയ്‌ദീൻ കുട്ടിയാണ് വടിവാളുമായി ന​ഗരത്തിലെത്തി കോൺഗ്രസ് നേതാക്കൾക്കെതിരെ വെല്ലുവിളി നടത്തിയത്. മുന്നണിക്കകത്തെ സംഘർഷത്തെ തുടർന്ന് എടരിക്കോട് പഞ്ചായത്തിലെ യുഡിഎഫ് സംവിധാനത്തിൽ നിന്ന് ലീ​ഗ് പിന്മാറിയിരുന്നു. യുഡിഎഫ് സംവിധാനത്തിൽ നിന്ന് ലീഗ് പിന്മാറിയതായി കഴിഞ്ഞ ദിവസം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചാണ് അറിയിച്ചത്. ഇരു പാർട്ടികളിലെയും ജില്ലാ നേതൃത്വം ഇടപ്പെട്ട് … Continue reading യുഡിഎഫിൽ സംഘർഷം; നഗരത്തിൽ വടിവാളുമായി ലീഗ് നേതാവിൻ്റെ വെല്ലുവിളി