മേയറുടെ കത്ത് വ്യാജം; വ്യാജരേഖ ചമക്കലിന് കേസെടുത്തേക്കും

തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെതിരായ വിവാദത്തിൽ കത്ത് വ്യാജമാണെന്ന നിഗമനത്തിൽ അന്വേഷണസംഘം. കത്ത് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായാണ് സൂചന. എഫ്. ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യും. വ്യാജരേഖ ചമച്ചവർക്കെതിരെയും കേസെടുത്തേക്കും. നഗരസഭയിലെ ജീവക്കാരുടെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിൻ്റെ മൊഴിയും അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുശേഷം ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കും. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിജിലൻസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. മുൻ … Continue reading മേയറുടെ കത്ത് വ്യാജം; വ്യാജരേഖ ചമക്കലിന് കേസെടുത്തേക്കും