ആഷിക് തന്നെ ഒരു കോൺഗ്രസ് എംഎൽഎക്ക് കാഴ്ചവെക്കാൻ ശ്രമിച്ചു; പീഡനക്കേസിൽ കെഎസ്യു നേതാവിനെതിരെ മൊഴി
പീഡന കേസിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്യു നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരി. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്ട്രേറ്റിന് മൊഴി നൽകി. തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്യു യൂണിറ്റ് ഭാരവാഹി ആഷിക്ക് മുഹമ്മദിനെതിരെയാണ് മൊഴി നൽകിയത്. പ്രതി തന്നെ ഒരു കോൺഗ്രസ് എംഎൽഎക്ക് കാഴ്ചവെക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി പറഞ്ഞു. എംഎൽഎയുടെ താമസ സ്ഥലത്തേക്ക് പോകാൻ ആഷിക് തന്നെ നിർബന്ധിച്ചു. എംഎൽഎയെ കാണേണ്ട പോലെ കാണണമെന്നും പറഞ്ഞു. ഇത് നിഷേധിച്ചതോടെ ആഷിക്കിന് … Continue reading ആഷിക് തന്നെ ഒരു കോൺഗ്രസ് എംഎൽഎക്ക് കാഴ്ചവെക്കാൻ ശ്രമിച്ചു; പീഡനക്കേസിൽ കെഎസ്യു നേതാവിനെതിരെ മൊഴി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed