ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ ആർഎസ്എസിൻ്റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. പെൻഷൻ പ്രായത്തിൽ സർക്കാർ തന്നെ കൃത്യമായ തീരുമാനം കൈക്കൊണ്ടു . രാജഭവനിലെ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ തങ്ങളുടെ കയ്യിലുണ്ട് എന്നും 11 വിസിമാരും സിപിഎമ്മിൻ്റെ കേഡർമാർ എന്നതിന് ഇങ്ങനെയല്ല മറുപടി പറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു . അതോടൊപ്പം ഇദ്ദേഹത്തിന് പാർട്ടി എന്താണെന്നോ കേരളം എന്താണെന്നോ ഒരു ധാരണയും ഇല്ല. … Continue reading ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട; എം വി ഗോവിന്ദൻ