‘ഗവർണറുടെ നടപടി നിയമവിരുദ്ധം’; 7 വിസിമാർ ഹൈക്കോടതിയിൽ
ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഏഴ് സർവകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടിസ് നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും നോട്ടിസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിലുള്ള 6 വൈസ് ചാൻസലർമാരോടൊപ്പം, കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച വി.സി. ഡോ. മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ … Continue reading ‘ഗവർണറുടെ നടപടി നിയമവിരുദ്ധം’; 7 വിസിമാർ ഹൈക്കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed