തെറ്റുകളോട്‌  വിട്ടുവീഴ്‌ചയുണ്ടാകില്ല; മുഖ്യമന്ത്രി

സേനയ്‌ക്ക്‌ ചേരാത്ത സംഭവങ്ങൾ പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുണ്ടാകാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ്‌ ദിനാഘോഷ പരേഡും ജനമൈത്രി, സോഷ്യൽ പൊലീസിങ്‌ ഡയറക്ടറേറ്റുകൾക്കായി നിർമിച്ച കെട്ടിടവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കുറ്റാന്വേഷണ മികവിന്‌ ഉദാഹരണമാണ്‌ ഇലന്തൂർ, പാറശാല കേസുകളടക്കമുള്ളവയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന ശരിയല്ലാത്ത ചെയ്‌തികൾ സേനയ്‌ക്കാകെ അപമാനമുണ്ടാക്കുന്നു. പൊലീസിൻ്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങൾ എന്ന്‌ നാടും ജനങ്ങളും കരുതുന്ന കാര്യങ്ങൾ ആരുടെയെങ്കിലും ഭാഗത്ത്‌ നിന്നുണ്ടായാൽ … Continue reading തെറ്റുകളോട്‌  വിട്ടുവീഴ്‌ചയുണ്ടാകില്ല; മുഖ്യമന്ത്രി