ഗവർണറോട് സിപിഎമ്മിന് നോ കോംപ്രമൈസ്
കേരളത്തിലെ എൽഡിഎഫ് ഭരണം അട്ടിമറിക്കാൻ ബിജെപിയുടെ കോടാലിയായി നിൽക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് വിട്ടുവീഴ്ചയില്ലാതെ സിപിഎം. പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാന സർക്കാരുകളിലും സമാനമായ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കും വേണ്ടി അവിടെയും പടനയിക്കുന്നത് ഗവർണർമാരാണ്. ഈ പാർടികളെയും ഏകോപിപ്പിച്ച് രാജ്യവ്യാപകമായ കാമ്പയിനിലേയ്ക്ക് പോകുന്നതിനെക്കുറിച്ചാണ് പാർടി ആലോചിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനോട് ഒരുതരത്തിലുള്ള സമവായവുമില്ലെന്ന് പാർടി നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബർ പതിനഞ്ചിന് വിപുലമായ പ്രക്ഷോഭമാണ് രാജ്ഭവനു മുന്നിൽ ഇടതുമുന്നണി സംഘടിപ്പിക്കുന്നത്. സിപിഎം മാത്രം ഒരുലക്ഷം … Continue reading ഗവർണറോട് സിപിഎമ്മിന് നോ കോംപ്രമൈസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed