വിഴിഞ്ഞം സമര നേതാവിൻ്റെ ഭാര്യയുടെ അക്കൗണ്ടിലെ 11 കോടിയിൽ അന്വേഷണം

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന. തുറമുഖ വിരുദ്ധ സമരസമിതിയിലെ ഒരു നേതാവിൻ്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരികയാണ്. സമരസമിതി നേതാവ് എ ജെ വിജയൻ്റെ ഭാര്യ ഏലിയാമ്മ വിജയൻ്റെ അക്കൗണ്ടിലൂടെ കഴിഞ്ഞ പത്ത്‌ വർഷത്തിനിടെ 11 കോടിയുടെ വിദേശ ഇടപാട്‌ നടന്നുവെന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. ഈ പണം പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം. ഇവർ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചതായും പ്രാഥമിക സൂചനയുണ്ട്. സ്ത്രീശാക്തീകരണം … Continue reading വിഴിഞ്ഞം സമര നേതാവിൻ്റെ ഭാര്യയുടെ അക്കൗണ്ടിലെ 11 കോടിയിൽ അന്വേഷണം