മാധ്യമ പ്രവർത്തകന് കൈക്കൂലി നൽകാൻ ശ്രമിച്ചു; കർണാടക മുഖ്യമന്ത്രിക്കെതിരെ ആരോപണം

കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകന് കൈകൂലി കൊടുക്കാൻ ശ്രമിച്ചെന്ന് ആരോപണം. രണ്ടര ലക്ഷം രൂപയാണ് ബസവരാജ ബൊമ്മെ കൈക്കൂലിയായി നൽകാൻ ശ്രമിച്ചത്. ദീപാവലി മധുരത്തോടൊപ്പം പെട്ടിയിലാക്കിയാണ് പണം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരനാണ് പണം അടങ്ങിയ പെട്ടി സംസ്ഥാനത്തെ ഒരു മാധ്യമ പ്രവർത്തകൻ്റെ ഓഫീസിൽ എത്തിച്ചത്. ‘പെട്ടി തുറന്നപ്പോൾ മധുരത്തോടൊപ്പം പണമടങ്ങിയ കവർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചു’ എന്ന് മാധ്യമ പ്രവർത്തകൻ … Continue reading മാധ്യമ പ്രവർത്തകന് കൈക്കൂലി നൽകാൻ ശ്രമിച്ചു; കർണാടക മുഖ്യമന്ത്രിക്കെതിരെ ആരോപണം