സുധാകരൻ്റെ നോമിനിയെ വെട്ടി; കെ എസ് യു പ്രസിഡൻ്റ് സ്ഥാനം സതീശൻ ഗ്രൂപ്പിന്

കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് തിരിച്ചടി നൽകി കെഎസ് യു പ്രസിഡൻ്റ് സ്ഥാനം വി ഡി സതീശൻ്റെ നോമിനി അലോഷ്യസ് സേവ്യർ കൈക്കലാക്കി. ഇത് രണ്ടാം തവണയാണ് സുധാകരന് തിരിച്ചടി ലഭിക്കുന്നത്. നേരത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി സുധാകരൻ നിർദ്ദേശിച്ച എം ലിജുവിനെ വെട്ടി സ്വന്തം നോമിനി ജേബി മേത്തർക്ക് സതീശൻ സീറ്റു സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിൽ കെസി വേണുഗോപാൽ വിഡി സതീശൻ സഖ്യം പിടിമുറുക്കുന്നതിൻ്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂരുകാരനായ മുഹമ്മദ് ഷമ്മാസിനെ കെഎസ് യു പ്രസിഡൻ്റ് ആക്കാനായിരുന്നു … Continue reading സുധാകരൻ്റെ നോമിനിയെ വെട്ടി; കെ എസ് യു പ്രസിഡൻ്റ് സ്ഥാനം സതീശൻ ഗ്രൂപ്പിന്