ദിലീപിന് തിരിച്ചടി; തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനും സുഹൃത്ത് ശരത്തിനുമെതിരെ ചുമത്തിയ അധിക കുറ്റം നിലനില്‍ക്കുമെന്ന് കോടതി. അധിക കുറ്റം ചുമത്തിക്കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി.  തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് സുപ്രധാന വിധി. പ്രതികള്‍ക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും. ഇതിനായി രണ്ട് പ്രതികളോടും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ആദ്യ കുറ്റപത്രത്തില്‍ … Continue reading ദിലീപിന് തിരിച്ചടി; തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും