രാജി ആവശ്യപ്പെടാൻ ആർക്കും അധികാരമില്ല; ഗവർണർക്ക് തിരിച്ചടി

ജോലി രാജിവെയ്ക്കണമെന്ന് ആർക്കും ആരോടും നിർബന്ധമായി ആവശ്യപ്പെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി. രാജിവെയ്ക്കണമെന്നാവശ്യപ്പെടാൻ ആർക്കും അർഹതയില്ല എന്ന കാര്യം വ്യക്തമാക്കാൻ കൂടുതൽ വിധിപ്രസ്താവനയൊന്നും വേണ്ട എന്നാണ് വിധിന്യായത്തിലെ പരാമർശം. കാരണം കാണിക്കൽ നോട്ടീസ് കൊടുത്തതോടെ രാജി ആവശ്യപ്പെട്ടുള്ള കത്തിൻ്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അന്തിമ ഉത്തരവ് വരുന്നതുവരെ വിസിമാർക്കു പദവിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗവർണറുടെ വാദങ്ങൾ പൂർണമായും തള്ളുന്നതാണ് കോടതിവിധി. രാജിവെയ്ക്കണമെന്ന ഹർജിക്കാർ ഉന്നയിച്ച പ്രസക്തമായ വിഷയങ്ങൾക്കൊന്നും തീരുമാനമെടുക്കാതെയാണ് കോടതിവിധി പറഞ്ഞത്. നടപടിയെടുക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹർജിക്കാരുടെ വാദവും … Continue reading രാജി ആവശ്യപ്പെടാൻ ആർക്കും അധികാരമില്ല; ഗവർണർക്ക് തിരിച്ചടി