പ്രതികാര നടപടി തുടര്‍ന്ന് ഗവര്‍ണര്‍; 9 വി സി മാരുടെ രാജി ആവശ്യപ്പെട്ടു
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല,, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല,എന്നിവിടങ്ങളിലെ വി.സിമാരോടാണ് നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത് കെടിയു വൈസ് ചാന്‍സലര്‍ നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് … Continue reading പ്രതികാര നടപടി തുടര്‍ന്ന് ഗവര്‍ണര്‍; 9 വി സി മാരുടെ രാജി ആവശ്യപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed