പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾക്ക് പകരം പുതിയ അംഗങ്ങളെ നിയമിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വാദം കേൾക്കും. വിശദീകരണത്തിന് സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ. ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ചാൻസലർക്ക് നിയമപരമായി അധികാരമില്ല. മുൻകൂട്ടി അനുമതി തേടിയാണ് അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത് എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് പ്രാഥമിക വാദം കേട്ട ശേഷം കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി … Continue reading ഗവർണർക്ക് തിരിച്ചടി; പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾക്ക് പകരം പുതിയ അംഗങ്ങളെ നിയമിക്കുന്നത് തടഞ്ഞ് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed