സമൂഹത്തിന് മുന്നില്‍ പരിഹാസ്യരാകരുത്; ഗവര്‍ണറുടെ വിവേചനാധികാരം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി
സമൂഹത്തിന് മുന്നിൽ നമ്മളാരും പരിഹാസ്യരാകരുതെന്നും ആരും ആരെയും വിമർശിക്കാൻ പാടില്ല എന്നൊരു നില പൊതുവെ സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്നൊരു കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവർണറുടെ ഭീഷണിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്ന രീതിയല്ല. വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. നമ്മുടെ രാജ്യം ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന … Continue reading സമൂഹത്തിന് മുന്നില്‍ പരിഹാസ്യരാകരുത്; ഗവര്‍ണറുടെ വിവേചനാധികാരം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed