‘ഭരണഘടനാപരമായി നേരിടും’ ; ഗവര്‍ണര്‍ക്ക് മറുപടിയുമായി ഗോവിന്ദന്‍ മാസ്റ്റര്‍
ഗവര്‍ണറെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നേരിടുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയാണ് ഗവര്‍ണര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയനുസരിച്ചാണ് മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നതും അവരുടെ രാജി സ്വീകരിക്കുന്നതും. അതുകൊണ്ട് തന്നെ മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ല. അധികാരമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്ന തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഞാന്‍ … Continue reading ‘ഭരണഘടനാപരമായി നേരിടും’ ; ഗവര്‍ണര്‍ക്ക് മറുപടിയുമായി ഗോവിന്ദന്‍ മാസ്റ്റര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed