കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ഉറച്ച പ്രതീക്ഷയില്‍ ഖാര്‍ഗെ, അട്ടിമറിയില്‍ കണ്ണും നട്ട് ശശി തരൂര്‍

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. 2 പതിറ്റാണ്ടിന് ശേഷം നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ശശി തരൂർ എംപിയും തമ്മിലാണ് മത്സരം. രാജ്യത്തെ 9376 കോൺഗ്രസ് നേതാക്കളാണ് എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയടക്കമുള്ള വോട്ടർമാർക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം വിമാനമാർഗം … Continue reading കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ഉറച്ച പ്രതീക്ഷയില്‍ ഖാര്‍ഗെ, അട്ടിമറിയില്‍ കണ്ണും നട്ട് ശശി തരൂര്‍