എൽദോസിനെ ഒളിപ്പിച്ചത് സുധാകരൻ, ഇടനിലക്കാരനെയും ഏർപ്പാടാക്കി
പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രക്ഷിച്ചെടുക്കാൻ ചെരട് വലിച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരിട്ട്. കേസ് ഒതുക്കി തീർക്കാൻ പരാതിക്കാരിക്ക് പണം കൊടുക്കാൻ ആവശ്യപ്പെട്ടതും അതിനുള്ള നീക്കങ്ങൾ നടത്താൻ മുൻകൈയെടുത്തതും സുധാകരനാണ് എന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കോൺഗ്രസ് പ്രവർത്തകനായ ഇടനിലക്കാരൻ മുഖേനയാണ് സുധാകരൻ കോൺഗ്രസ് എംഎൽഎക്ക് വേണ്ടി ചരടുവലിക്കുന്നത്. ഇടനിലക്കാരനായ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ കഴിഞ്ഞദിവസം ഇന്ദിരാഭവനിലെത്തി സുധാകരനെ കണ്ടത് ഈ നീക്കത്തിൻ്റെ ഭാഗം. കൊല്ലത്തെ പ്രമുഖ … Continue reading എൽദോസിനെ ഒളിപ്പിച്ചത് സുധാകരൻ, ഇടനിലക്കാരനെയും ഏർപ്പാടാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed