ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയുടെ വാക്കുകൾ ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സെപ്റ്റംബർ 14ന് എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചതിനെ തുടർന്ന് സെപ്തംബർ 15ന് പുലർച്ചെ 3:20ന് യുവതി ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയതിൻ്റെ ഒപി ടിക്കറ്റാണ് പുറത്തായത്. ക്രൂരമായി മർദ്ദിച്ച എൽദോസ് തന്നെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എൽദോസിൻ്റെ ചവിട്ടേറ്റ് പിഎ ഡാമി പോളും ചികിത്സ തേടിയതായും തെളിവ് പുറത്തായി. കഴിഞ്ഞ … Continue reading എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു; മർദ്ദനമേറ്റതിനെ തുടർന്ന് യുവതി ചികിത്സ തേടിയതിൻ്റെ തെളിവുകൾ പുറത്തുവന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed