പ്രതികള്‍ സുധാകരൻ്റെ ‘കുട്ടികള്‍’ തന്നെ; ആക്രമണം ഉന്നതരുടെ അറിവോടെയാണെന്ന് സംശയം ബലപ്പെടുന്നു

എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ പ്രതികളെല്ലാം കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ്റെ ‘കുട്ടികള്‍’.. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത സുഹൈല്‍ ഷാജഹാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ  അടുത്ത അനുയായിയാണ് . സുധാകരൻ്റെ  പേട്ടയിലെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണ് സുഹൈലെന്നാണ് വിവരം. സുഹൈലിൻ്റെ  കുടുംബത്തിലെ ചടങ്ങുകളിലും സുധാകരന്‍ പങ്കാളിയാണ്. സുധാകരൻ്റെ  സ്വകാര്യകേന്ദ്രങ്ങളില്‍ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യവും സുഹൈലിനുണ്ട്. സുഹൈലിന് ഷോപ്പിംഗ് മാളില്‍ നിന്ന് സുധാകരന്‍ ഷര്‍ട്ട് വാങ്ങിക്കൊടുക്കുന്ന ചിത്രവും സുഹൈല്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്     കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റൊരു … Continue reading പ്രതികള്‍ സുധാകരൻ്റെ ‘കുട്ടികള്‍’ തന്നെ; ആക്രമണം ഉന്നതരുടെ അറിവോടെയാണെന്ന് സംശയം ബലപ്പെടുന്നു