കുന്നപ്പിള്ളിക്കെതിരെ പൊലീസ് നടപടിക്ക് തൻ്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീർ
ബലാത്സംഗകേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭാ അംഗത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. ഇത് സംബന്ധിച്ച് 2021ല്‍ സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ അറിയിക്കണമെന്ന് മാത്രമാണ് നിയമമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. എല്ലാവരും നിയമത്തിൻ്റെ മുന്നില്‍ തുല്യരാണ്. പൊലീസിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ജനപ്രതിനിധികള്‍ നിയമങ്ങളും തത്വങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നത് സ്വാഭാവികമാണ്. ആര് … Continue reading കുന്നപ്പിള്ളിക്കെതിരെ പൊലീസ് നടപടിക്ക് തൻ്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed