പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും; അന്വേഷണസംഘം സ്പീക്കർക്ക് കത്ത് നൽകി

പീഡന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പീക്കര്‍ എ എൻ ഷംസീറിന് കത്ത് നല്‍കി. വ്യാഴാഴ്ച എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി വേഗത്തിലാക്കുന്നത്. അനുമതി ലഭിച്ചാലുടൻ എംഎൽഎയുടെ മൊബൈൽ നമ്പറുകൾ പോലീസ് നിരീക്ഷണത്തിലാക്കും. എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് … Continue reading പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും; അന്വേഷണസംഘം സ്പീക്കർക്ക് കത്ത് നൽകി