ഹിജാബ് കേസില്‍ ഭിന്ന വിധി; വിഷയം വിശാല ബെഞ്ചിന്

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ ഭിന്ന വിധിയുമായി സുപ്രീംകോടതി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹര്‍ജികള്‍ തള്ളിയപ്പോള്‍ മറ്റൊരംഗമായ സുധാന്‍ശു ധൂലിയ കര്‍ണാടക സര്‍ക്കാര്‍ നടപടി റദ്ദാക്കി ഉത്തരവിട്ടു. കേസില്‍ ഭിന്ന വിധിയുണ്ടായ പശ്ചാത്തലത്തില്‍ വിഷയം മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും. ഇതിനായി കേസ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് കൈമാറി. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ബെഞ്ചിന് നേതൃത്വം നല്‍കിയ … Continue reading ഹിജാബ് കേസില്‍ ഭിന്ന വിധി; വിഷയം വിശാല ബെഞ്ചിന്