സംഭവദിവസം എൽദോസ് കോവളത്ത് മുറിയെടുത്തതിന് തെളിവ്

പീഡനപരാതിയെത്തുടർന്ന് ഒളിവിൽപ്പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, സംഭവദിവസം കോവളം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തിരുന്നതിന് തെളിവ്. സെപ്തംബർ 14, 15 തീയതികളിലാണ് ഗസ്റ്റ് ഹൗസിൽ മുറിയെടുത്തിരിക്കുന്നത്. കോവളത്തും പരിസരപ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കോവളത്തു വെച്ച് തന്നെ മർദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി. അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടു. മർദ്ദനത്തിൽ പരുക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിയിൽ ആരോപിക്കുന്നു. … Continue reading സംഭവദിവസം എൽദോസ് കോവളത്ത് മുറിയെടുത്തതിന് തെളിവ്