‘നോ പറഞ്ഞിട്ടും പല തവണ നിർബന്ധിച്ചു” ; കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. കൊടുത്ത മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി. പീഡന പരാതി സത്യസന്ധമാണ്. നോ പറഞ്ഞിട്ടും എംഎൽഎ തന്നെ പല തവണ നിർബന്ധിച്ചു. പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു. കുന്നപ്പിള്ളിക്കായി വനിതാ കോൺഗ്രസ് നേതാവ് തന്നെ ഭീഷണിപ്പെടുത്തി. കോൺഗ്രസിൽ വിശ്വസിമില്ലെന്നും പേട്ടയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പരാതിക്കാരി പറഞ്ഞു. എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട്. എംഎൽഎയുടെ ആദ്യ പി എ തൻ്റെ സുഹൃത്താണ്, അങ്ങനെയാണ് എംഎൽഎയെ പരിചയപ്പെട്ടത്. എന്നാൽ … Continue reading ‘നോ പറഞ്ഞിട്ടും പല തവണ നിർബന്ധിച്ചു” ; കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു