EXCLUSIVE.. എംഎൽഎ തന്നെ മർദ്ദിച്ചത് റൂമെടുത്ത് താമസിക്കാൻ തയ്യാറാവത്തതിനെന്ന് യുവതി

എൽദോസ് കുന്നപ്പിള്ളി എംഎൽഎ കോവളം യാത്രയിൽ വച്ച് തന്നെ മർദിച്ചത് ഗസ്റ്റ് ഹൗസിൽ റൂമെടുത്ത് താമസിക്കാൻ തയ്യാറാവഞ്ഞതിനെന്ന് യുവതി. വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 14നായിരുന്നു സംഭവം. കോവളത്ത് വെച്ച് എംഎൽഎ ഗസ്റ്റ് ഹൗസിൽ താമസിക്കാൻ വിളിച്ചു . ഇതിന് തയ്യാറാവഞ്ഞതിനെത്തുടർന്നാണ് ബീച്ചിലേക്ക് പോകുന്നതിനിടയിൽ സൂയിസൈഡ് പോയിന്റിൽ വച്ച് എംഎൽഎ മർദിച്ചതെന്നും ഇവർ വ്യക്തമാക്കി. യുവതിയെ കാണാൻ ഇല്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കൾ വഞ്ചിയൂർ പൊലീസിന് പരാതി … Continue reading EXCLUSIVE.. എംഎൽഎ തന്നെ മർദ്ദിച്ചത് റൂമെടുത്ത് താമസിക്കാൻ തയ്യാറാവത്തതിനെന്ന് യുവതി