എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസെടുക്കും

കോവളം സന്ദർശനത്തിനിടെ മർദ്ദിച്ചു എന്ന യുവതിയുടെ പരാതിയിന്മേൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എം എൽ എക്കെതിരെ കേസെടുക്കുക. എംഎൽഎക്കെതിരെ ആലുവാ സ്വദേശിനി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പരാതി നൽകിയത്. ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയിൽ സൂയിസൈഡ് പോയിൻ്റിൽ വച്ച് എംഎൽഎ മർദ്ദിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം പോലീസ് കമ്മിഷണർക്കാണ് യുവതി പരാതി നൽകിയത്. അതേസമയം തിങ്കളാഴ്ച രാത്രി യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകിയിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം എൽ എ തന്നെ … Continue reading എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസെടുക്കും