ജോഡോ യാത്രയില്‍ വീണ്ടും സവര്‍ക്കര്‍; ഇത്തവണ കര്‍ണാടകയില്‍

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ വീണ്ടും സവര്‍ക്കര്‍. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗല ബെല്ലാലയില്‍ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് സവര്‍ക്കറുടെ ഫോട്ടോയുള്ളത്. രാഹുല്‍ഗാന്ധി, സിദ്ധരാമയ്യ ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് സവര്‍ക്കറുടെയും ചിത്രമുള്ളത്. മാണ്ഡ്യയിലെ ഭാരത് ജോഡോ യാത്രയുടെ ചുമതലക്കാരനും ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തിലെ മലയാളിയായ എംഎല്‍എയുമായ എന്‍ എ ഹാരീസാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ബോര്‍ഡ് നീക്കി. എന്നാല്‍ സവര്‍ക്കര്‍ ബോര്‍ഡുമായി ബന്ധമില്ലെന്നാണ് എന്‍ എ ഹാരിസിൻ്റെ  … Continue reading ജോഡോ യാത്രയില്‍ വീണ്ടും സവര്‍ക്കര്‍; ഇത്തവണ കര്‍ണാടകയില്‍