വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാധിക്ഷേപം; ആര്‍എസ്എസ് അധ്യാപക സംഘടനാ നേതാവ് അറസ്റ്റില്‍
ഇടുക്കി കഞ്ഞിക്കുഴിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസില്‍ ആര്‍എസ്എസ് അധ്യാപക സംഘടനാ നേതാവ് അറസ്റ്റില്‍. ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിൻ്റെ ജില്ലാ പ്രസിഡന്റ് ഹരി ആര്‍ വിശ്വനാഥാണ് പിടിയിലായത്. ആഗസ്റ്റ് 12 മുതല്‍ 18 വരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടന്ന എന്‍.എസ്.എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീകാധിക്ഷേപം നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ കയറി ലൈംഗികചുവയോടെ സംസാരിക്കുകയും പെണ്‍കുട്ടികള്‍ … Continue reading വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാധിക്ഷേപം; ആര്‍എസ്എസ് അധ്യാപക സംഘടനാ നേതാവ് അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed