പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാമിനെ പിരിച്ചുവിട്ട് കെഎസ്ഇബി

രാജ്യത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഒ എം എ സലാമിനെ പിരിച്ചുവിട്ട് കെ എസ് ഇ ബി. മഞ്ചേരിയിലെ റീജിയണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പിഎഫ്‌ഐ നിരോധിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. പിഎഫ്‌ഐയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്‌പെൻഷനിലായിരുന്നു. സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റിൽ സലാമിന് ഷോകോസ് നോട്ടീസ് … Continue reading പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാമിനെ പിരിച്ചുവിട്ട് കെഎസ്ഇബി