ഗാന്ധിയെ വീണ്ടും പ്രതീകാത്മകമായി വധിക്കാൻ ഹിന്ദുമഹാസഭ
മഹാത്മാ ഗാന്ധിയെ വീണ്ടും പ്രതീകാത്മകമായി വധിക്കാൻ ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭയുടെ ദുർഗാപൂജ പന്തലിലാണ് ഗാന്ധി വധം പുനർസൃഷ്ടിക്കാൻ ശ്രമം നടന്നത്. ദുർഗാദേവി വധിക്കുന്ന മഹിഷാസുരൻ്റെ സ്ഥാനത്താണ് ഹിന്ദുമഹാസഭ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. മഹിഷാസുരന് പകരം ദോത്തിധരിച്ച് കൈയിൽ വടിയുമായി നിൽക്കുന്ന കണ്ണടവച്ച കഷണ്ടിത്തലയുള്ള മനുഷ്യരൂപമാണുള്ളത്. പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹിന്ദുമഹാസഭയുടെ നടപടിക്കെതിരെ നിരവധി പരാതികൾ ഉയർന്നു. ഇതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. പോലീസ് കേസെടുത്തതോടെ കഷണ്ടിത്തലയിൽ വിഗ്ഗും മീശയുംവച്ച് പ്രതിമയ്ക്ക് രൂപമാറ്റംവരുത്തി തടിതപ്പാനാണ് സംഘാടകരുടെ ശ്രമം. 1948 … Continue reading ഗാന്ധിയെ വീണ്ടും പ്രതീകാത്മകമായി വധിക്കാൻ ഹിന്ദുമഹാസഭ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed