കോടിയേരിയുടെ മൃതദേഹം സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസിലെത്തിച്ചു

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അ‍ഴീക്കോടൻ മന്ദിരത്തിലെത്തിച്ചു . ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ച കോടിയേരിയുടെ മൃതദേഹം പൊതുദർശനമാരംഭിച്ചു. വൈകുന്നേരം വരെ പൊതുദർശനമുണ്ടാകും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി നേതാവ് സി കെ പി പത്മനാഭന്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. പ്രിയ നേതാവിനെ … Continue reading കോടിയേരിയുടെ മൃതദേഹം സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസിലെത്തിച്ചു