കോടിയേരിക്ക്  കേരളം ഇന്ന് വിട നല്‍കും

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിടചൊല്ലും. എകെജി, നായനാര്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്താണ് കോടിയേരിക്കും ചിതയൊരുക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദൻ്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ്  കോടിയേരിക്ക് ചിതയൊരുക്കുക. ഇരുവരും പാര്‍ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി  സ്മൃതിമണ്ഡപവും പണിയും. കേരളം കണ്ട ഏക്കാലത്തെയും മികച്ച ആഭ്യന്തര മന്ത്രി കൂടിയായിരുന്ന കോടിയേരിയെ പൂര്‍ണ … Continue reading കോടിയേരിക്ക്  കേരളം ഇന്ന് വിട നല്‍കും