കോടിയേരിക്ക് അന്ത്യാഞ്ജലി; മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. പ്രിയനേതാവിനു അന്തിമോപചാരമർപ്പിക്കാൻ വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും. ജില്ലയിലുള്ളവർ പയ്യാമ്പലത്തേക്ക് വരേണ്ട ആവശ്യമില്ലെന്നും ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഇന്ന് പകൽ 12 ന് എയർ ആംബുലൻസിൽ അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ണൂരെത്തിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മൃതദേഹം ഏറ്റുവാങ്ങും. … Continue reading കോടിയേരിക്ക് അന്ത്യാഞ്ജലി; മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും