കോടിയേരിയുടെ മരണത്തെ അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ്റെ മുൻ ഗൺമാനെ സസ്‌പെന്‍ഡ്റ് ചെയ്തു

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എ എസ് ഐ ഉറൂബിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ സ്പർജ്ജൻ കുമാർ ഐ പി എസ് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്.     ഉദ്യോഗസ്ഥന്റെ നടപടി കൃത്യവിലോപവും പൊലീസ്‌ സേനയ്‌ക്ക്‌ നാണക്കേടുണ്ടാക്കുന്നതാണെന്നും പൊലീസ്‌ ഉദ്യോഗസ്ഥരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ മേധാവി നൽികയ സർക്കുലറിന്‌ വിരുദ്ധമാണെന്നും ഉത്തരവിൽ … Continue reading കോടിയേരിയുടെ മരണത്തെ അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ്റെ മുൻ ഗൺമാനെ സസ്‌പെന്‍ഡ്റ് ചെയ്തു