എച്ച്ആർഡിഎസ് ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്‌

ആർഎസ്എസ് എൻജിഒ എച്ച് ആർ ഡി എസിൻ്റെ ഓഫീസുകളിൽ വിജിലൻസ് പരിശോധന. എച്ച് ആർ ഡി എസിൻ്റെ പാലക്കാട്ടെയും തൊടുപുഴയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടുമണിക്കൂറിലധികമായി നടക്കുന്ന റെയ്ഡ് പുരോഗമിക്കുന്നു. എച്ച് ആർ ഡി എസിനെതിരെ വീട് നിർമ്മാണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്. എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ നിർമ്മിച്ച് നൽകിയത് പ്രകൃതിക്ക് ഇണങ്ങാത്ത വീടുകളാണെന്ന് ഒറ്റപ്പാലം സബ് കളക്ടറും വ്യക്തമാക്കി. ഇനി എച്ച് ആർ ഡി എസ് … Continue reading എച്ച്ആർഡിഎസ് ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്‌