എകെജി സെൻ്റർ ആക്രമണം; തൊണ്ടിമുതലായ സ്കൂട്ടർ കണ്ടെടുത്തു
എകെജി സെൻ്റർ ആക്രമണത്തിന് പ്രതി ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടത്തെ നിന്നാണ് സ്കൂട്ടർ കണ്ടെടുത്തത്. എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തുവെറിഞ്ഞ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ്റെ കഴക്കൂട്ടത്തുള്ള സുഹൃത്തിൻ്റെ പേരിലുള്ള സ്കൂട്ടറാണിത്. ജിതിൻ്റെ സുഹൃത്തിൻ്റെ കഴക്കൂട്ടത്തെ വീട്ടിൽ നിന്നാണ് സ്കൂട്ടർ കണ്ടെടുത്തത്. കേസിലെ പ്രധാന തൊണ്ടി മുതൽ ഒളിപ്പിച്ചതിന് ഇയാൾക്കെതിരെയും കേസെടുക്കാൻ സാധ്യതയുണ്ട്. ജിതിൻ നടത്തിയ കുറ്റസമ്മതത്തിൽ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ ആരുടേതാണെന്ന് വ്യക്തമാക്കിയിരുന്നു. ജിതിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് … Continue reading എകെജി സെൻ്റർ ആക്രമണം; തൊണ്ടിമുതലായ സ്കൂട്ടർ കണ്ടെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed