ആർഎസ്എസിനെ ഒഴിവാക്കി പോപ്പുലർ ഫ്രണ്ടിനെ മാത്രം നിരോധിച്ചിട്ടെന്തു കാര്യം?

ഒരു വർഗീയതയെ ഭരണകൂടാധികാരം ഉപയോഗിച്ച് മറ്റൊരു വർഗീയത നിരോധിച്ചാൽ, നിരോധനമെങ്ങനെ ഫലപ്രദമാകും? ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെക്കുറിച്ചുയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉയർത്തുന്ന എല്ലാ ആരോപണങ്ങളും ആർഎസ്എസിനും ബാധകമാണ്. എന്നിട്ടും ആർഎസ്എസിന് നിരോധനമില്ല. ആ സംഘടന നടത്തുന്നത് ഭീകരവാദപ്രവർത്തനമാണെന്ന് ആരോപണവുമില്ല. പോപ്പുലർ ഫ്രണ്ടിനെതിരെ അന്വേഷണ ഏജൻസികൾ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ തന്നെയാണ്. സംശയമില്ല. എന്നാൽ, മിന്നൽ കൊലപാതകങ്ങളും നിഗൂഢമായ പ്രവർത്തനങ്ങളും സംഘടനയെ ചൂഴ്ന്നു … Continue reading ആർഎസ്എസിനെ ഒഴിവാക്കി പോപ്പുലർ ഫ്രണ്ടിനെ മാത്രം നിരോധിച്ചിട്ടെന്തു കാര്യം?