മൗനം തുടര്‍ന്ന് പൈലറ്റ്, സോണിയയുടെ തീരുമാനത്തിനായി കാത്തിരിപ്പ്

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരവെ വിഷയത്തില്‍ മൗനം തുടര്‍ന്ന് സച്ചിന്‍ പൈലറ്റ്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ തൻ്റെ  അനുയായികളെ കൊണ്ട് അശോക് ഗെഹ്ലോട്ട് രാജി നാടകമടക്കം കളിച്ചിട്ടും സച്ചിന്‍ പൈലറ്റ് ഇതുവരെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍  പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.  സോണിയാ ഗാന്ധിയുടെ അന്തിമ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് സച്ചിന്‍. സോണിയയുടെ തീരുമാനം വന്ന ശേഷം പരസ്യപ്രതികരണവും തുടര്‍ നടപടികളും മതിയെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാംപിൻ്റെ നിലപാട്. ഹൈക്കമാന്റ് പിന്തുണയുണ്ടായിട്ടും ഗെഹ്ലോട്ട് തനിക്കെതിരെ നടത്തിയ നീക്കത്തില്‍ കടുത്ത നിരാശയിലാണ് പൈലറ്റ്. എങ്കിലും  … Continue reading മൗനം തുടര്‍ന്ന് പൈലറ്റ്, സോണിയയുടെ തീരുമാനത്തിനായി കാത്തിരിപ്പ്