മാതൃകയായി കേരളം, സൗജന്യ ചികിത്സയില്‍ ഒന്നാമത്

രാജ്യത്തിന് വീണ്ടും മാതൃകയായി കേരളം. കേന്ദ്ര സര്‍ക്കാരിൻ്റെ  ആരോഗ്യ മന്ഥന്‍ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം സ്വന്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന പദ്ധതി വിഹിതത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡിന് അര്‍ഹമായത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയില്‍ നിന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അവാര്‍ഡ് ഏറ്റുവാങ്ങി. കാരുണ്യയുടെ കീഴില്‍ 43.4 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ഇതിനായി 1636.07 കോടി രൂപയാണ് … Continue reading മാതൃകയായി കേരളം, സൗജന്യ ചികിത്സയില്‍ ഒന്നാമത്